തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയാണ് ബാലചന്ദ്രൻ. കൊല്ലം നഗരത്തിൽ ആക്രിപെറുക്കി വിറ്റ് കഴിയുന്ന ബാലചന്ദ്രൻ റോഡ് അരികിലാണ് കിടക്കുന്നത്.
പരിക്ക് മാറിയ ധോണി തിരിച്ചെത്തുന്നു; ആര് പുറത്തിരിക്കും? ഹൈദരാബാദിനെതിരെ ചെന്നൈക്ക് സെലക്ഷന് തലവേദന
പരിക്കിൽ നിന്ന് മോചിതനായ എം എസ് ധോണി സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നിരയിലേക്ക് തിരിച്ചെത്തിയേക്കും.
എളേറ്റിൽ ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ തെറ്റായി എതിർദിശയിൽ വന്ന പന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു.
കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരോക്ഷമായി വിമർശിക്കുന്ന കുറിപ്പ്, കോൺഗ്രസിലെ മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി ശക്തമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്. ഭരണത്തിന് ദിശാബോധം നൽകുന്ന നേതാവായി കെസി വേണുഗോപാൽ ഉയരട്ടെ എന്നും സുധാകരൻ കുറിച്ചു
പഞ്ചാബ് കിംഗ്സിനെതിരായ നിര്‍ണായക ഐപിഎല്‍ മത്സരത്തിന് മുമ്പ് നായകന് രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റത് മുംബൈ ഇന്ത്യന്‍സിന് ആശങ്കയാകുന്നു.
കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പടക്കം പൊട്ടിച്ചു. ഇതിനിടെ അക്രമാസക്തയായ പിടിയാന സമീപത്തെ വീട്ടുമുറ്റത്ത് എത്തുകയും ഇവിടത്തെ കാര്‍ഷെഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വിരാട് കോലി ഇംപാക്ട് സബ്ബായിട്ട് കളിക്കും; ആര്‍സിബിക്ക് ടോസ്
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ വിരാട് കോലി ഇംപാക്ട് സബ്ബായി കളിക്കും. പരിക്കിനെ തുടർന്നാണ് ഈ മാറ്റം. ഇംപാക്ട് പ്ലെയർ നിയമത്തെ മുൻപ് വിമർശിച്ച കോലി ആദ്യമായാണ് ഈ റോളിൽ കളിക്കുന്നത്.
ആ രംഗം സ്ക്രിപ്റ്റില്‍ ഇല്ലായിരുന്നു, അലന് ചേട്ടന് പറഞ്ഞിട്ട് ചെയ്തതാണ്: വേദ ശങ്കർ
സഹോദരങ്ങൾ തമ്മിലുള്ള സ്വാഭാവികമായ ബന്ധം കാണിക്കാൻ വേണ്ടിയാണ് ഈ രംഗം ചിത്രീകരിച്ചതെന്നും വേദ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
മുന്നറിയിപ്പുമായി ഇറാൻ: അമേരിക്ക ഉപരോധം തുടർന്നാൽ ചെങ്കടൽ, ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി തടയും
ചെങ്കടൽ, ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി തടയും എന്നാണ് മുന്നറിയിപ്പ്. ഉപരോധം വെടി നിർത്തലിനെ ബാധിക്കും എന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് പൂവാട്ടുപറമ്പിലെ ഹിറ്റാച്ചി എടിഎം കൗണ്ടറിൽ അർദ്ധരാത്രിയിൽ കവർച്ചാശ്രമം നടന്നു. മെഷീൻ തകർത്ത നിലയിൽ കണ്ടെത്തിയെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ സംഘം ഇറാനിലെത്തിയിട്ടുണ്ട്. ആണവ വിഷയത്തിൽ ധാരണയിലെത്തിയാൽ ഉപരോധങ്ങൾ നീക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയിലുണ്ടാകുമെന്നാണ് സൂചന
ജീനയുടെ രണ്ട് മക്കളും ജീനയുടെ അച്ഛന്റെ ബിസിനസ് പങ്കാളികളുടെ മക്കളുമാണ് സ്വത്തിലെ അവകാശത്തിനായി 13 വർഷം നീണ്ട നിയമ പോരാട്ടം നടത്തിയത്
സുരക്ഷയുടെ മറവിൽ വിരട്ടലോ?; പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ചർച്ചയായി കേന്ദ്ര ഏജൻസികളുടെ സാന്നിധ്യം
സുരക്ഷയുടെ മറവിൽ വിരട്ടലോ?; പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ചർച്ചയായി കേന്ദ്ര ഏജൻസികളുടെ സാന്നിധ്യം, സംസ്ഥാനത്ത് തെര. പ്രചാരണം അവസാന ഘട്ടത്തിൽ
'ഭരണകർത്താക്കൾ സമാധാനം ഉറപ്പാക്കുമ്പോൾ ജനങ്ങൾ അധ്വാനിച്ച് സമ്പദ്ഘടനയെ വളർത്തുന്നു'
കേരളത്തിലേക്ക് നിക്ഷേപകർ ആകർഷിക്കപ്പെടണമെങ്കിൽ നമ്മുടെ നിയമസമാധാന വ്യവസ്ഥ പ്രായോഗികമായി അവർക്ക് തോന്നണം: മുൻ ഡിജിപി ജേക്കബ് പൊന്നൂസ്
'ഒരു മലയാളിയായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് കേരളമാണ്'
'ഒരു മലയാളിയായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് കേരളമാണ്. ഞാനൊരു അഭിമാനിയായ മലയാളിയാണ്', ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
ഇറാനുമായുള്ള ചർച്ചകൾ ആക്രമണത്തിന് മറയാക്കുമോ അമേരിക്ക?; മുന്നറിയിപ്പ് നൽകി റഷ്യ
ഇറാനുമായുള്ള ചർച്ചകൾ ആക്രമണത്തിന് മറയാക്കുമോ അമേരിക്ക?; മുന്നറിയിപ്പ് നൽകി റഷ്യ, ഇറാനുമേലുള്ള നാവിക ഉപരോധം തുടരുന്നു
CBSE പത്താംക്ലാസ് പരീക്ഷ എഴുതിയത് 25 ലക്ഷം വിദ്യാര്‍ത്ഥികൾ; വിജയശതമാനത്തിലും വർധനവ്
CBSE പത്താംക്ലാസ് പരീക്ഷ എഴുതിയത് 25 ലക്ഷം വിദ്യാര്‍ത്ഥികൾ; വിജയശതമാനത്തിലും വർധനവ്, തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്, cbse.gov.in വെബ്സൈറ്റിലും UMANG ആപ്പിലും ഫലം ലഭ്യമാണ്
വിഷുദിനത്തിലും ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ
വിഷുദിനത്തിലും ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ, കെഎസ്ഇബി വൈദ്യുതി ചാർജ് കൂട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
സ്റ്റീൽ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. കക്ഷത്തിൽ തുളച്ചു കയറുകയായിരുന്നു. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചത്.
മണ്ഡല പുനർനിർണയ നീക്കം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനസംഖ്യ നിയന്ത്രിച്ച കേരളം പോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ ആധിപത്യം നൽകുകയും ചെയ്യുന്ന ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല; ശബരിമലയിൽ ‘സസ്യാധിഷ്ഠിത’ കുപ്പി വില്പനയ്ക്ക് അനുമതി നിഷേധിച്ച് ഹൈക്കോടതി കുപ്പിയുടെ അടപ്പിൽ പെട്രോകെമിക്കൽ പോളിമർ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് മൃഗങ്ങൾക്ക് ഭീഷണിയാണെന്നും കണ്ടെത്തിയ കോടതി, ശബരിമലയിലെ പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും വ്യക്തമാക്കി.
വനിതാ സംവരണത്തിന്റെ ഭാഗമായി മണ്ഡല പുനർനിർണ്ണയം നടത്താനുള്ള കേന്ദ്ര നീക്കത്തെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ചു. നിലവിലെ സീറ്റുകൾ നിലനിർത്തി സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ധാരണയായി
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച്, കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ യോഗത്തിൽ നിന്ന് സിപിഎം, സിപിഐ ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുകൾ വീഴ്ത്തുന്നതാണ് രാഹുലിന്റെ നിലപാടുകളെന്ന് ഇടത് നേതാക്കൾ കുറ്റപ്പെടുത്തി
പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. എങ്കിലും വൈദ്യുതി ബിൽ കൂടില്ലെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തര അവലോകന യോഗം നാളെ ചേരുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ എമർജൻസി ഫണ്ടിന്റെ പ്രാധാന്യം വളരെ വലുതാണ്. നിങ്ങളുടെ വരുമാനത്തിനും ചെലവുകൾക്കും അനുസരിച്ച് എത്ര തുക കരുതണം, എങ്ങനെ ഈ ഫണ്ട് രൂപീകരിക്കാം, എവിടെ സുരക്ഷിതമായി നിക്ഷേപിക്കാം തുടങ്ങിയ കാര്യങ്ങൾ അറിയാം.
CBSE പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
CBSE പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; cbse.gov.in വെബ്സൈറ്റിലും UMANG ആപ്പിലും ഫലം ലഭ്യമാണ്
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; മോദിയുടെ റോഡ്ഷോയ്ക്കായി കാത്തിരുന്ന് ബിജെപി പ്രവർത്തകർ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; നരേന്ദ്ര മോദിയുടെ റോഡ്ഷോയ്ക്കായി കാത്തിരുന്ന് ബിജെപി പ്രവർത്തകർ, പ്രധാനമന്ത്രി അല്പസമയത്തിനകം ഹെലികോപ്റ്ററിൽ നാഗർ കോവിലിലെത്തും
ഓരോ വീട്ടിൽ നിന്നും ഓരോ വിഭവം...; ഒരുമിച്ചിരുന്ന് സദ്യ ഉണ്ട് മലയാളി കുടുംബം
കളർഫുൾ വിഷുദിനം... ഓരോ വീട്ടിൽ നിന്നും ഓരോ വിഭവം...; ഒരുമിച്ചിരുന്ന് സദ്യ ഉണ്ട് മലയാളി കുടുംബം
വനിത സംവരണ ബില്ലും രാഷ്ട്രീയ കോളിളക്കങ്ങളും; ബില്ലിനെ എതിർത്ത് കോൺഗ്രസ്
വനിത സംവരണ ബില്ലിൽ എന്തിന് മണ്ഡല പുനർനിർണയമെന്ന ചോദ്യവുമായി കോൺഗ്രസ്, ബില്ലിനെ പിന്തുണച്ച് വനിത നേതാക്കൾ, കേന്ദ്ര സർക്കാർ നീക്കം നിർണായകം
'എല്ലാ വീടുകളിലും കരിങ്കൊടി ഉയർത്തും'; മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട്ടിൽ നാളെ പ്രതിഷേധം
മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട്ടിൽ നാളെ കരിങ്കൊടി പ്രതിഷേധം; എല്ലാ വീടുകളിലും കരിങ്കൊടി ഉയർത്തണമെന്ന് എം.കെ സ്റ്റാലിൻ
സിനിമയിൽ ചാൻസ് ചോദിച്ച് ആരെയും ബുദ്ധിമുട്ടിക്കാറില്ല, കിട്ടാനുള്ള അവസരം കിട്ടും: ബിജുക്കുട്ടൻ
സിനിമയിൽ ചാൻസ് ചോദിച്ച് ആരെയും ബുദ്ധിമുട്ടിക്കാറില്ല, കിട്ടാനുള്ള അവസരം കിട്ടും: സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റിനെ കുറിച്ച് ബിജുക്കുട്ടൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയടക്കം അശ്ലീല വീഡിയോ പ്രചരിപ്പിച്ചു;മഹാരാഷ്ട്രയിൽ 19കാരൻ അറസ്റ്റിൽ
മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയടക്കം അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; മഹാരാഷ്ട്രയിൽ 19കാരൻ അറസ്റ്റിൽ, 350 നഗ്നദൃശ്യങ്ങൾ പൊലീസ് പിടികൂടി
കോഴിക്കോട് എടവണ്ണപ്പാറയിലെ പെട്രോൾ പമ്പിൽ വ്യാജ നമ്പർ പ്ലേറ്റ് പതിച്ചെത്തിയ കാർ ഇന്ധനം നിറച്ച് പണം നൽകാതെ കടന്നുകളഞ്ഞു. 1500 രൂപയുടെ പെട്രോൾ അടിച്ച ശേഷം കാർഡ് നൽകി ജീവനക്കാരൻ തിരിഞ്ഞപ്പോൾ കാറുമായി കടക്കുകയായിരുന്നു.
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി പദത്തിലേത്ത് ഇവരിലാര്?
വി.ഡി സതീശന്, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍... യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി പദത്തിലേത്ത് ഇവരിലാര്? അണിയറയില്‍ കരുനീക്കങ്ങള്‍ സജീവം
കന്നി വോട്ടര്‍ക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹല്‍വ കിട്ടിയില്ല; ആരോണിന്റെ പരാതി വെറുതെയായില്ല
കന്നി വോട്ടര്‍ക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹല്‍വ കിട്ടിയില്ല; ആരോണിന്റെ പരാതി വെറുതെയായില്ല
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ആപ്പിലും വെബ്സൈറ്റിലും പരിശോധിക്കാം
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. UMANG ആപ്പിലും cbse.gov.in എന്ന വെബ്സൈറ്റിലും പരിശോധിക്കാം.
പ്ലാന്റേഷൻ ഭൂമിയിൽ അനുമതി ഇല്ലാതെ നിർമാണം നടത്തിയെന്ന് തിരിച്ചെടുക്കാനുള്ള ഉത്തരവിൽ പറയുന്നു. ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഭൂമിയിൽ നിയമപരമായ അവകാശം ഇല്ലാതായി.
വരുന്നത് ആക്ഷൻ വെടിക്കെട്ട്; ജോജു ജോർജ്ജ് - ഷാജി കൈലാസ് ടീമിന്റെ 'വരവ്' ടീസർ പുറത്ത്
ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനാകുന്ന 'വരവ്' ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണ്. മലയോര പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയം.
ബംഗാളിലെ രാഷ്ട്രീയം മാറ്റിയ സിംഗൂരിൽ ഇപ്പോഴത്തെ അവസ്ഥ എന്ത്?; ഏഷ്യാനെറ്റ് ന്യൂസ് സംഘം സിംഗൂരിൽ
ബംഗാളിലെ രാഷ്ട്രീയം മാറ്റിയ സിംഗൂർ പ്രക്ഷോഭം; ഭൂമി ഏറ്റെടുത്ത് ടാറ്റയ്ക്ക് നൽകാനുള്ള ഇടതുസർക്കാർ നീക്കത്തിനെതിരെ മുൻനിരയിൽ നിന്നത് മമത ബാനർജി, ഇപ്പോഴത്തെ അവസ്ഥ എന്ത്? ഏഷ്യാനെറ്റ് ന്യൂസ് സംഘം സിംഗൂരിൽ
'അച്ഛൻ കട്ട മമ്മൂട്ടി ഫാൻ, മരിക്കുന്നത് വരെ മമ്മൂക്കയേയും ലാലേട്ടനെയും ജോഷി സാറിനെയും മറക്കാനാകില്ല'
അച്ഛൻ കട്ട മമ്മൂട്ടി ഫാൻ, മരിക്കുന്നത് വരെ മമ്മൂക്കയേയും ലാലേട്ടനെയും ജോഷി സാറിനെയും മറക്കാനാകില്ല, ഇവർ ആരെങ്കിലും നോ പറഞ്ഞിരുന്നെങ്കിൽ ആ സിനിമകളിലൊന്നും അവസരം കിട്ടില്ലായിരുന്നു: ബിജു കുട്ടൻ
'വനിതാ സംവരണ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും'; കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ
'വനിതാ സംവരണ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും'; കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ, ബില്ലിന്റെ മറവിൽ മണ്ഡല പുനർ നിർണയം അംഗീകരിക്കാനാകില്ലെന്ന് നിലപാട്
വിഷുദിനത്തിൽ കൊച്ചിയിൽ എക്സൈസിന്റെ ലഹരിവേട്ട; 142ഗ്രാം MDMA പിടികൂടി | Excise | Arrest
വിഷുദിനത്തിൽ കൊച്ചിയിൽ എക്സൈസിന്റെ ലഹരിവേട്ട; 142ഗ്രാം MDMAയും 4 ഗ്രാം ഹാഷിഷും പിടികൂടി, മലപ്പുറം സ്വദേശി റാഷിദ് പിടിയിൽ
പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്നു, ഓട്ടോയിൽ കടന്നു, മലപ്പുറം സ്വദേശി കൊച്ചിയിൽ അറസ്റ്റിൽ
തിരുവനന്തപുരം പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് 1.80 ലക്ഷം രൂപ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് തഫ്സീർ ദർവേഷ് കൊച്ചിയിൽ അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, ഫോൺ ട്രാക്ക് ചെയ്താണ് എറണാകുളത്തെ ലോഡ്ജിൽ നിന്ന് ഇയാളെ പിടികൂടിയത്.
ഹരിയാനയിലെ ഹിസാറിൽ മദ്യലഹരിയിലായിരുന്ന ഒരു സ്ത്രീ നടുറോഡിൽ കാർ നിർത്തി നാട്ടുകാരുമായി തർക്കിച്ചു. തന്റെ ശമ്പളത്തെക്കുറിച്ച് വീമ്പിളക്കിയ ഇവർ രാജസ്ഥാനിലെ ഒരു സർക്കാർ നഴ്സാണെന്ന് പിന്നീട് പോലീസ് തിരിച്ചറിഞ്ഞു. പോലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വിഷുദിന ഭാഗ്യം ആര്‍ക്ക്? അറിയാം ധനലക്ഷ്മി DL 48 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം
ധനലക്ഷ്മി DL 48 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DN 889830 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
നെഞ്ചുലഞ്ഞുപോകുന്ന സങ്കടക്കാഴ്ച്ച, കുഞ്ഞിന്റെ വിയോഗം താങ്ങാനാവാതെ അമ്മയാന
കുഞ്ഞിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ, അതിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു അമ്മയാനയുടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ഉള്ളുലയ്ക്കുന്നത്.
തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും.
തൃക്കാക്കരയിൽ എൻഡിഎയ്ക്ക് 10-13 % വരെ വോട്ട്, അതായത് 20000 വോട്ടുകൾ; കണക്ക് നിരത്തി അഖിൽ മാരാർ
മണ്ഡലത്തിൽ എനിക്കൊപ്പം വർക് ചെയ്യാൻ വന്നവർക്ക് മാത്രം കാണാൻ കഴിയുന്ന സത്യം മെയ് 4 ന് കേരളത്തിന് ബോധ്യപ്പെടും. ഇനി മറിച്ചു അത്ഭുതം നടന്നാൽ രാഷ്ട്രീയമല്ല മതങ്ങൾ വിജയിച്ചു എന്ന് കരുതാമെന്നും അഖില്‍ മാരാര്‍.
ഗൾഫ് രാജ്യങ്ങളിലെ മലയാളികളുടെ വിഷു ആഘോഷത്തിനായി കേരളത്തിൽ നിന്നും 1650 ടണ്ണിലധികം പച്ചക്കറികൾ കയറ്റി അയച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും പ്രത്യേക കാർഗോ വിമാനങ്ങൾ സർവീസ് നടത്തിയാണ് ചരിത്രത്തിലാദ്യമായി ഒറ്റ ദിവസം കൊണ്ട് ഇത്രയധികം പച്ചക്കറികൾ വിഷു സദ്യക്കായി എത്തിച്ചത്.
സമൂഹമാധ്യമങ്ങളിൽ തത്സമയ ചിത്രരചനയിലൂടെ വൈറലായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബൂറ ബീഗം വിവാഹിതയായി. പ്രതിസന്ധികളെ അതിജീവിച്ച് മക്കൾക്കൊപ്പം ജീവിച്ചിരുന്ന സബൂറ, നെടുമങ്ങാട് സ്വദേശിയായ പ്രദീപ് കുമാറിനെയാണ് ജീവിത പങ്കാളിയാക്കിയത്. കലയെ സ്നേഹിക്കുന്ന പ്രദീപിന്റെ പിന്തുണയോടെ ജോലിയും ചിത്രരചനയും ഒരുമിച്ച് കൊണ്ടുപോകാനാണ് സബൂറയുടെ തീരുമാനം.
അയൻ അഹമ്മദ് തൻവീർ എന്നയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 350ഓളം അശ്ലീല ദൃശ്യങ്ങൾ പിടികൂടി.
Kattalan movie trailer. പോൾ ജോർജ് സംവിധാനം ചെയ്ത് ആൻ്റണി വർഗീസ് നായകനാകുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലറാണ് 'കാട്ടാളൻ'. കെജിഎഫ് സംഗീതസംവിധായകൻ രവി ബസ്റൂറും ലോകപ്രശസ്ത സംഘട്ടനസംവിധായകൻ കെച്ച കെംബാക്ഡിയും ചിത്രത്തിന്റെ ഭാഗമാണ്.
ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ജെമിനിയുമായി വൈകാരികമായി അടുത്ത 36-കാരൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുടുംബം ഗൂഗിളിനെതിരെ കേസ് നൽകി. ജെമിനിയെ 'സിയ' എന്ന് പേരിട്ട് ഭാര്യയായി കണ്ടിരുന്ന യുവാവിനോട്, ഡിജിറ്റൽ ലോകത്തേക്ക് വരാൻ ഭൗതിക ശരീരം ഉപേക്ഷിക്കാൻ എഐ ആവശ്യപ്പെട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
ശബരിമലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ 'ലവ് ലാജന്‍'; L366ന് പേര് 'അതിമനോഹരം'
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ പുതിയ ചിത്രത്തിന് അതിമനോഹരം എന്ന് പേരിട്ടു. L366 എന്ന് മുൻപ് അറിയപ്പെട്ടിരുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷുദിനത്തിൽ പുറത്തിറക്കി.
തമിഴകം പിടിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; വിവാദങ്ങൾക്ക് മറുപടിയാകുമോ?
തമിഴകം പിടിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; സ്റ്റാലിനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയാകുമോ?
വനവാസമല്ല, പക്ഷേ വനത്തിലാണ്; കുടുംബത്തോടൊപ്പം ട്രിപ്പ് മോഡിൽ പ്രതിപക്ഷ നേതാവ്
'മെയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും'; വനവാസമല്ല, പക്ഷേ വനത്തിലാണ്, കുടുംബത്തോടൊപ്പം ട്രിപ്പ് മോഡിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
നാസിക്കിലെ ടിസിഎസ് ഓഫീസിൽ ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തനവും നടന്നെന്ന ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കാൻ പ്രതികൾ നിർബന്ധിച്ചതായി സാക്ഷിമൊഴിയുണ്ട്. എച്ച്ആർ മാനേജർ നിദ ഖാൻ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും കമ്പനി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ സംസ്ഥാനത്തെയും സീറ്റുകളിൽ പിന്നീട് ചർച്ച നടത്താമെന്ന സർക്കാരിൻ്റെ സമവായ നിർദ്ദേശം പ്രതിപക്ഷം തള്ളി. സംസ്ഥാനങ്ങളിലെ സീറ്റ് ഒരേ രീതിയിൽ കൂട്ടാം എന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടു പോയ പ്രധാനമന്ത്രി കളവ് പറയുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
'കല്ലറ തുറന്ന്, ഡിഎൻഎ ടെസ്റ്റ് ചെയ്തിട്ട് വാചകമടിക്ക്'; ഷഫീന ബീവിക്ക് മറുപടിയുമായി രേണു സുധി
സോഷ്യൽ മീഡിയയിലൂടെയുള്ള ഷെഫീന ബീവിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രേണു സുധി. മൂത്തമകൻ കിച്ചുവിനോടുള്ള സ്നേഹം എന്നും നിലനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അശ്ലീല ഡീപ്ഫേക്കുകള്‍ നിര്‍മ്മിക്കാനും പങ്കുവെക്കാനും ഉപഭോക്താക്കളെ അനുവദിച്ചതിനെ തുടർന്ന് ഇലോണ്‍ മസ്കിന്റെ ഗ്രോക്ക് ആപ്പിന് ആപ്പിള്‍ താക്കീത് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. മതിയായ മാറ്റങ്ങള്‍ ആപ്പില്‍ വരുത്തിയില്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഗ്രോക്കിനെ പുറത്താക്കുമെന്നായിരുന്നു താക്കീത്.
പ്രകടനത്തിൽ ഞെട്ടിച്ച് 'ഒരു ദുരൂഹ സാഹചര്യത്തിൽ'- റിവ്യു
രതീഷ് ബാലകൃഷ്ണ പൊതുവാൾ-കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഒരു സൈക്കോളജിക്കൽ കോമഡി ത്രില്ലറാണ്. കുഞ്ചാക്കോ ബോബൻ്റെയും മറ്റു താരങ്ങളുടെയും മികച്ച പ്രകടനമാണ് പ്രധാന ആകർഷണം.
18-കാരനായ വിദ്യാർത്ഥിയെ സിനിമയ്ക്ക് ക്ഷണിച്ച് അധ്യാപിക. വാട്ട്സാപ്പ് ചാറ്റ് റെഡ്ഡിറ്റിൽ പങ്കുവച്ച് യുവാവ്. അധ്യാപികയ്ക്ക് 28, 29 വയസുണ്ട് എന്നും വിദ്യാര്‍ത്ഥി. മറ്റ് പ്ലാനുകളുണ്ട് എന്ന് പറഞ്ഞാണ് അവന് അധ്യാപികയുടെ ക്ഷണം നിരസിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈന്ത് മരങ്ങള്‍ വ്യാപകമായി ഉണങ്ങി നശിക്കുന്നത് വൈറസ് ബാധമൂലമെന്ന് സംശയം. വര്‍ഷങ്ങളായി കായ്ച്ചുകൊണ്ടിരിക്കുന്ന മരങ്ങളാണ് പെട്ടെന്ന് ഉണങ്ങി നശിക്കുന്നത്
പാട്ട് പോകുന്ന വഴിയെ യാത്ര; സംഗീതത്തിലൂടെ സ്വയം അറിയുന്ന അമൃത രാജന്
ഇംപ്രസ് ചെയ്യണ്ട എക്സ്പ്രസ് ചെയ്താല്‍ മതി, കോമ്പീറ്റ് ചെയ്യണ്ട കണക്റ്റ് ചെയ്താല്‍ മതി, എന്ജോയ് ചെയ്യുക എന്റര്ടെയ്ന് ചെയ്യുക അതാണ് പോളിസി ; വിശേഷങ്ങളുമായി അമൃത രാജന്
വനിതാ സംവരണ ബില്ല്; സർക്കാർ നീക്കത്തെ പിന്തുണച്ച് പ്രതിഭാ പാട്ടീലും മായാവതിയും
വനിതാ സംവരണ ബില്ല് നാളെ ചർച്ചയ്ക്ക് എടുക്കാനിരിക്കെ സർക്കാർ നീക്കത്തെ പിന്തുണച്ച് പ്രതിഭാ പാട്ടീലും മായാവതിയും, സമവായ നിർദേശം തള്ളി പ്രതിപക്ഷം Womens Reservation Bill | PM Modi | Pratibha Patil
ചുട്ടുപൊളളി കേരളം; ഉറക്കമില്ലായ്മ മുതൽ ആരോഗ്യപ്രശ്നങ്ങൾ പലത്, ജാഗ്രത വേണമെന്ന് വിദഗ്ധർ
കേരളത്തിൽ പലയിടത്തും ചൂട് അസഹനീയമായി തുടരുന്നു; ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുളളതിനാൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ Heatwave | Kerala Weather Updates | Asianet news
ഇറാന് മേലുള്ള നാവിക ഉപരോധം തുടര്‍ന്ന് അമേരിക്ക; ചര്‍ച്ച തുടരാനുള്ള സാധ്യതകള്‍ സജീവമാക്കി ട്രംപ്
ഇറാന് മേലുള്ള നാവിക ഉപരോധം തുടര്‍ന്ന് അമേരിക്ക; ചര്‍ച്ച തുടരാനുള്ള സാധ്യതകള്‍ സജീവമാക്കി ട്രംപ്, ഇറാന് അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഈ ആഴ്ച തന്നെ ചര്‍ച്ച നടന്നേക്കും Iran- Israel Conflict | America | Donald Trump
രണ്ട് ട്രാക്കുകള്‍ റെഡിയാണ്, പാഷന് ഉണ്ടാകുമ്പോള്‍ സമയവും ഉണ്ടാകും; അമൃത രാജന്
കടലിന് ആഴം എന്റെ ഏറ്റവും ഉള്ളില്‍ നില്ക്കുന്ന പാട്ട്, രണ്ട് ട്രാക്കുകള്‍ റെഡിയാണ്, പാഷന് ഉണ്ടാകുമ്പോള്‍ സമയവും ഉണ്ടാകും; അമൃത രാജന്
'എത്ര കേന്ദ്ര സേനയെ ഇറക്കിയാലും ഭയമില്ല,ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടും' | Sivadasan
'എത്ര കേന്ദ്ര സേനയെ ഇറക്കിയാലും ഞങ്ങൾക്ക് ഭയമില്ല, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടും'; തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി തൃണമൂൽ നേതാവ് ശിവദാസൻ Trinamool Congress | West Bengal | Sivadasan
എന്ജോയ് ചെയ്ത് ചെയ്യുക, പഠിക്കാന്‍ പറ്റുന്ന അത്രയും പഠിക്കുക; അമൃതയുടെ Indian Idol അനുഭവങ്ങള്‍
ഇംപ്രസ് ചെയ്യേണ്ട എക്സ്പ്രസ് ചെയ്താല്‍ മതി, കോംപീറ്റ് ചെയ്യണ്ട കണക്ട് ചെയ്താല്‍ മതി, എന്ജോയ് ചെയ്യുക എന്റര്‍ടൈന്‍ ചെയ്യുക, അതായിരുന്നു മനസില്‍; അമൃത രാജന്
ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ പ്രവർത്തിച്ചെന്ന ആരോപണത്തെ തുടർന്ന് പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്താക്കി. മുസ്ലിം സ്ഥാനാർഥിയെ നിർത്താത്തതിൽ പ്രതിഷേധിച്ച് പാർട്ടിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
ഗ്രീക്ക് യോഗർട്ടിന് വൻ ഡിമാൻഡ്, പിന്നിൽ വൈറലായ ആ റെസിപ്പി ?
ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ഗ്രീക്ക് യോഗർട്ടിന് വന്‍ ഡിമാൻഡ്. ഒരു വൈറൽ ടിക്ടോക് റെസിപ്പിയും പ്രോട്ടീൻ വർദ്ധിപ്പിക്കാനുള്ള ട്രെൻഡുമാണ് ഇതിന് പിന്നിൽ എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
നടൻ രമേഷ് പിഷാരടി ഒരു നല്ല ജനപ്രതിനിധിയാകാൻ യോഗ്യനാണെന്ന് കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രവേശനത്തിന് താല്പര്യമുണ്ടോ എന്ന ചോദ്യത്തിന്, അതിന് കൃത്യമായ തയ്യാറെടുപ്പും ആഗ്രഹവും ആവശ്യമാണെന്നും അങ്ങനെയൊരു അവസരം വന്നാൽ ആരും ചെയ്യുമെന്നും അദ്ദേഹം മറുപടി നൽകി.
ഓരോ വിഭാഗത്തിന്റെയും ആചാരങ്ങള്‍, അതാത് വിഭാഗത്തിന് തീരുമാനിക്കാമെന്ന വാദം അംഗീകരിക്കാനാവില്ല. ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ലെന്നും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.
ചെളിവാരാൻ കിണറ്റിലിറങ്ങി യുവാവ് കുടുങ്ങി, പുറത്തെത്തിച്ചത് ഫയർഫോഴ്സെത്തി
ചെളിവാരാനായി കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ അഗ്നിശമനസേന രക്ഷിച്ചു
ഒരുമാസത്തെ ചെലവ് 80,000 രൂപ! അതും സേവിംഗ് കൂടാതെ, കൂടുതലോ കുറവോ, ചര്‍ച്ചയുമായി നെറ്റിസണ്‍സ്
ഗുഡ്ഗാവിൽ താമസിക്കുന്ന ദമ്പതികൾ തങ്ങളുടെ ഒരു മാസത്തെ ജീവിതച്ചെലവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരുമാസം 80,000 രൂപയാണ് ഇവര്‍ക്ക് ഒരുമാസം ചെലവ് വരുന്നത്.
ഓഹരിയുടമകള്‍ക്ക് ഇരട്ടി മധുരം: ചരിത്രത്തിലാദ്യമായി ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ച് എല്‍ഐസി
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി, ചരിത്രത്തിലാദ്യമായി 1:1 അനുപാതത്തിൽ ബോണസ് ഓഹരികൾ പ്രഖ്യാപിച്ചു. ഈ നീക്കത്തിലൂടെ നിക്ഷേപകരുടെ കൈവശമുള്ള ഓഹരികൾ ഇരട്ടിയാകുമെങ്കിലും, ഓഹരി വില പകുതിയായി കുറയുന്നതിനാൽ നിക്ഷേപത്തിന്റെ ആകെ മൂല്യത്തിൽ മാറ്റമുണ്ടാകില്ല. ഐപിഒ വിലയേക്കാൾ താഴെ തുടരുന്ന ഓഹരിക്ക് ഈ പ്രഖ്യാപനം പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.
വീട്ടുകാർ ഊട്ടിയിലേക്ക് പോയ സമയം കവർച്ച; 25 പവനോളം മോഷണം പോയി | Gold Theft
തിരുവനന്തപുരത്ത് വീട്ടുകാർ ഊട്ടിയിലേക്ക് പോയ സമയം നോക്കി വീട് കുത്തിത്തുറന്ന് കവർച്ച; 25 പവനോളം നഷ്ടപ്പെട്ടതായി കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ് Chullimanoor | Gold Theft | Thiruvananthapuram
നിയമസഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം സമസ്ത സ്വീകരിച്ച നിലപാട് മെയ് നാലിന് ഫലം വരുമ്പോൾ വ്യക്തമാകുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ
എഴുത്തുകാരി സുധാ മേനോൻ, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്ന മാധ്യമ ചർച്ചകൾക്കെതിരെ രംഗത്ത്. വേണുഗോപാലിന്റെ അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതവും, കോൺഗ്രസിനെ ദേശീയതലത്തിൽ നയിച്ചതും, ഭാരത് ജോഡോ യാത്ര പോലുള്ളവയുടെ സംഘാടന മികവും സുധാ മേനോൻ ചൂണ്ടിക്കാട്ടി.
രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സ് വാഹനത്തിന്റെ വഴി തടഞ്ഞ് കാർ |Alappuzha
തീ പിടിച്ച ആശുപത്രിയിലേക്ക് രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സ് വാഹനത്തിന്റെ വഴി തടഞ്ഞ് കാർ; പൊലീസിൽ പരാതി നൽകി ഫയർഫോഴ്സ് Alappuzha | Fire and Rescue | Car
എപി സമസ്തയുടെ രാഷ്ട്രീയ നിലപാടെന്ത് ?; വ്യക്തമാക്കി ഖലീൽ ബുഖാരി തങ്ങൾ |AP Samastha
മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ എപി സമസ്തയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഖലീൽ ബുഖാരി തങ്ങൾ; കാസർകോട്ടെ വിവാദ വീഡിയോയെ കുറിച്ചും ഖലീൽ ബുഖാരി തങ്ങൾ പ്രതികരിച്ചു AP Samastha | Khaleelul bukhari thangal | Assembly Election
പ്രധാനമന്ത്രിയെ കാത്ത് തമിഴ്നാട്ടിലെ എൻഡിഎ ക്യാമ്പ്; ഇന്ന് നാഗർകോവിലിൽ റോഡ് ഷോ|Narendra Modi
പ്രധാനമന്ത്രിയെ കാത്ത് തമിഴ്നാട്ടിലെ എൻഡിഎ ക്യാമ്പ്; ഇന്ന് നാഗർകോവിലിൽ റോഡ് ഷോ; ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് സംസ്ഥാനം Narendra Modi| Tamilnadu Assembly Election | BJP |NDA | Roadshow
നരേന്ദ്ര മോദി തമിഴ്നാടിന്റെ ഹീറോ, വിജയ് അത്ര വലിയ നേതാവല്ല: നടൻ ശരത് കുമാർ| Sarath kumar
'പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാടിന്റെ ഹീറോ, നഗർകോവിലിലെ റോഡ് ഷോ തരംഗമാകും'; വിജയ് അത്ര വലിയ നേതാവല്ലെന്ന് നടൻ ശരത് കുമാർ Narendra Modi | Tamilnadu | Sarath kumar | BJP | Roadshow
രാജ്യത്തെ ഊര്‍ജ്ജ സംഭരണ മേഖലയില്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം നടപ്പിലാക്കുന്നു. സോളാര്‍ മേഖലയിലേതിന് സമാനമായി, സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ബാറ്ററികള്‍ വിതരണം ചെയ്യാന്‍ അംഗീകൃത കമ്പനികളുടെ പട്ടിക തയ്യാറാക്കുന്നതിലൂടെ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം.
ടോക്കിയോയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി തങ്ങളുടെ മൂന്നംഗ കുടുംബത്തിന് പ്രതിമാസം 2.9 ലക്ഷം രൂപ ചെലവാകുന്നുവെന്ന് വെളിപ്പെടുത്തി. വാടക, ഡേ കെയർ, പലചരക്ക് സാധനങ്ങൾ തുടങ്ങിയവയുടെ ഉയർന്ന ചെലവുകളാണ് അവർ ചൂണ്ടിക്കാണിച്ചത്. ഈ കണക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും സമ്മിശ്ര പ്രതികരണങ്ങൾക്കും കാരണമായി.
ഈ വിഷു വളരെ സ്പെഷ്യലാണെന്ന് അഞ്ജലി നായർ പറഞ്ഞു. ഇത്തവണ കണി വെയ്ക്കാൻ ചക്ക വാങ്ങാൻ പോയപ്പോൾ കച്ചവടക്കാർക്ക് എടുത്തു തരാൻ ആവേശമായിരുന്നു. പടക്കക്കടയിൽ പോയപ്പഴാകട്ടെ നാലാം തിയ്യതി എത്ര പടക്കം വാങ്ങണമെന്ന പ്രതീക്ഷയിലായിരുന്നു ആളുകളെന്ന് അഞ്ജലി നായർ.
ന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു. 112.5187 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നതാണ്.
20000 രൂപയിൽ താഴെ വില; വിപണിയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണുകള്‍ ഇവ
ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെ വിലയില്‍ വാങ്ങാന്‍ കഴിയുന്ന 9 മികച്ച 5ജി സ്മാര്‍ട്ട്ഫോണുകള്‍ പരിചയപ്പെടാം. സാംസങ്, ഓപ്പോ, ഐക്യു, വിവോ, മോട്ടോറോള തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫോണുകളാണിവ.
പാലക്കാട് ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ അജ്ഞാത വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

28 C