'ഒരു പുതിയ സംവിധായകന് ഐഎഫ്എഫ്കെ നല്കുന്ന സാധ്യത വലുതാണ്'; 'മോഹം' സംവിധായകന് ഫാസില് റസാഖ് അഭിമുഖം
2023-ലെ ഐഎഫ്എഫ്കെയിൽ പ്രേക്ഷക പുരസ്കാരം നേടിയ 'തടവ്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഫാസിൽ റസാഖ് തൻ്റെ രണ്ടാമത്തെ ചിത്രമായ 'മോഹ'വുമായി എത്തുകയാണ് ഇത്തവണ ഐഎഫ്എഫ്കെയിൽ
അണ്ടര് 19 ഏഷ്യാ കപ്പ്: പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ; ജയം 90 റണ്സിന്
അണ്ടര് 19 ഏഷ്യാ കപ്പില് ഇന്ത്യ പാകിസ്ഥാനെ 90 റണ്സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളി താരം ആരോണ് ജോര്ജിന്റെ (85) മികവില് 240 റണ്സ് നേടി.
'ഇതുകൊണ്ടാണ് ദുബായ് ദുബായിയാകുന്നത്'; ശ്രദ്ധനേടി ഇന്ത്യക്കാരിയുടെ വീഡിയോ
ദുബായിൽ താമസിക്കുന്ന നേഹ ജയ്സ്വാൾ എന്ന യുവതി പങ്കുവെച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പുലർച്ചെ 4 മണിക്ക് വിജനമായ റോഡിൽ ഒരു കാർ ചുവപ്പ് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദുബായിലെ കർശനമായ നിയമമെന്ന് നെറ്റിസെൻസ്.
ന്യൂസിലാൻഡിൽ നിന്നുള്ള ശീതീകരിച്ച മാംസം ഓസ്ട്രേലിയയിൽ നിന്നെന്ന ലേബലിൽ വിൽപ്പന നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഷുവൈഖ് ഇൻഡസ്ട്രിയലിലെ ഒരു ഇറച്ചിക്കട അടച്ചുപൂട്ടി. സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സാബു ഫ്രാൻസിസ്, തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ 12000 ലഡു തയ്യാറാക്കി വിജയം ഉറപ്പിച്ചു. 142 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് ചർച്ചയാകുന്നത്.
അക്രമികളിലൊരാളെ വെടിവച്ച് കൊലപ്പെടുത്തി. രണ്ടാമന് വെടിയേറ്റ് ഗുരുതര പരിക്കുകളേറ്റതായാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്
ജിദ്ദയിൽ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. 24 രാജ്യങ്ങളിൽ നിന്ന് ആയിരത്തിലേറെ പ്രസാധകർ തങ്ങളുടെ പുസ്തകങ്ങളുമായി മേളനഗരിയിലെ 400 പവലിയനുകളിലായി അണിനിരന്നിരിക്കുകയാണ്.
മൂന്നാർ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സോണിയ ഗാന്ധി പരാജയപ്പെട്ടു. നല്ലതണ്ണി വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചപ്പോൾ 103 വോട്ടുകൾ മാത്രം നേടി സോണിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഐഎഫ്എഫ്കെ ഓപ്പണ് ഫോറത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഒരു പെൺകുട്ടി അനുഭവിക്കുകയാണെന്നും ഇത്രയും പോരാട്ടം നടത്തിയിട്ടും ട്രയൽ കൂട്ടിൽ നിന്നും അയാൾ രക്ഷപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി. നാളെ ജനപ്രിയ നായകൻ എന്ന നിലയിൽ ആളുകൾ കൊണ്ടാടുമെന്നും വിമർശിച്ചു.
ഓസ്ട്രേലിയയിലെ ഒരു പാർക്കിംഗ് സ്ഥലത്ത് വെച്ച് ഇന്ത്യക്കാരന്റെ കാറിൽ മറ്റൊരു വാഹനം ഇടിച്ചു. എന്നാൽ, ഇടിച്ചയാൾ രക്ഷപ്പെടുന്നതിന് പകരം, ക്ഷമാപണവും ഇൻഷുറൻസ് ആവശ്യങ്ങൾക്കുള്ള വിലാസവും വിവരങ്ങളും അടങ്ങിയ ഒരു കുറിപ്പ് കാറിൽ വെക്കുകയായിരുന്നു.
'സഞ്ജുവിനെ മാറ്റി നിര്ത്തിയത് അംഗീകരിക്കാനാവില്ല'; വിമര്ശനവുമായി റോബിന് ഉത്തപ്പ
മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ, സഞ്ജു സാംസണെ ഓപ്പണിംഗിൽ നിന്ന് മാറ്റി ശുഭ്മൻ ഗില്ലിനെ കളിപ്പിക്കുന്ന ടീം മാനേജ്മെന്റ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു.
`നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം'; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. കുറിപ്പില് ഗൂഢാലോചന ഉണ്ടെന്ന കാര്യവും നടി ആവര്ത്തിച്ചു.
രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്ന ശീലമുണ്ടോ?
നമ്മുടെ അടുക്കളയിലുള്ള പ്രധാനപ്പെട്ട ചേരുവകയാണ് വെളുത്തുള്ളി. കറികൾക്ക് മണവും രുചിയുും കൂട്ടാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും വെളുത്തുള്ളിയ്ക്കുണ്ട്. eating garlic on an empty stomach
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തലിനെ വിമർശിച്ച് എഐസിസി അംഗം വി ടി ബൽറാം. തരാതരം നിലപാടെടുത്താൽ ഓരോരോ വിഭാഗങ്ങളുടേയും വോട്ടുകൾ പെട്ടിയിൽ വീഴുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നതെന്ന് വി ടി ബൽറാം
എൽഡിഎഫിനേറ്റ തിരിച്ചടിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് പ്രാദേശിക സിപിഎം നേതാവ്. മലപ്പുറം ചുങ്കത്തറ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എം ആർ ജയചന്ദ്രനാണ് വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി രംഗത്തുവന്നത്.
460 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഈ വർഷത്തെ ഏറ്റവും ഉയർന്ന വായു മലിനീകരണത്തോതാണിത്. വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ദില്ലിയിൽ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അഞ്ച് സ്റ്റാർ സുരക്ഷയുണ്ട്, പക്ഷേ കഴിഞ്ഞ മാസം ഈ ഹ്യുണ്ടായി എസ്യുവി വാങ്ങിയത് വെറും ആറ് പേർ മാത്രം
ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പന കുതിച്ചുയരുമ്പോൾ, കമ്പനിയുടെ പ്രീമിയം എസ്യുവിയായ ട്യൂസണിന് കഴിഞ്ഞ മാസം ലഭിച്ചത് വെറും ആറ് ഉപഭോക്താക്കളെയാണ്. 93 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഈ മോഡലിന്റെ ഡിസൈൻ, സവിശേഷതകൾ, വില എന്നിവയെക്കുറിച്ച് ലേഖനം വിശദീകരിക്കുന്നു.
ട്രോളുകളിലൂടെ പ്രശസ്തയായ കൂത്താട്ടുകുളം നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മായാ വി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി പിസി ഭാസ്കരനോട് 149 വോട്ടിനാണ് മായ തോറ്റത്. പൊരുതിത്തോറ്റതാണെന്നും അഭിമാനമുണ്ടെന്നും മായ സോഷ്യൽ മീഡിയയിൽ കുറിച്ചു.
'ചിരിച്ചുകൊണ്ട് കഥയെഴുതി, സിനിമ കണ്ടപ്പോൾ കണ്ണുനിറഞ്ഞു'; ഇത് 60-ാം വയസിൽ ജീവിതം സിനിമയായ കഥ
30-ാമത് ഐഎഫ്എഫ്കെയിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ സ്ക്രീൻ ചെയ്യപ്പെടുന്ന ‘അന്യരുടെ ആകാശങ്ങള്’ എന്ന ചിത്രത്തിന്റെ സംവിധായകന് ശ്രീകുമാറുമായി അഭിമുഖം.
അത്യാവശ്യ ഘട്ടത്തില് ക്ലെയിം ലഭിക്കുമോ, കമ്പനിയുടെ സാമ്പത്തിക ഭദ്രത എങ്ങനെയുണ്ട് തുടങ്ങിയ കാര്യങ്ങള് നിര്ബന്ധമായും പരിശോധിക്കേണ്ടതുണ്ട് ഒരു ഇന്ഷുറന്സ് പോളിസി തിരഞ്ഞെടുക്കും മുന്പ് പരിശോധിക്കേണ്ട 6 പ്രധാന കാര്യങ്ങള് ഇതാ:
ഓര്മ്മകളുടെ മുറിവുണക്കം; 'യെന് ആന്ഡ് ഐ-ലീ' റിവ്യൂ
സ്ത്രീപക്ഷ രാഷ്ട്രീയം ഫോഴ്സ്ഡ് അല്ലാതെ അവതരിപ്പിക്കുന്നു എന്നതാണ് യെന് ആന്ഡ് ഐ-ലീയുടെ മനോഹാരിത
`വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു', കോടതി വിധിക്കെതിരെ അതിജീവിത
വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും അതിജീവിത പങ്കുവെച്ച കുറിപ്പില് പറഞ്ഞു.
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ബസ് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കുമെന്ന് പൊലീസ്.
സൂര്യയുടെ ശോകം ഫോം ഇന്ത്യക്ക് തലവേദന; 2024 മുതലുള്ള കണക്കുകള് ഞെട്ടിപ്പിക്കുന്നത്
ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിൻ്റെ മോശം ഫോം ടീമിന് ആശങ്കയാകുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അർധസെഞ്ചുറി നേടാനാകാത്ത സൂര്യയുടെ പ്രകടനം ലോകകപ്പിൽ ഇന്ത്യക്ക് വലിയ തിരിച്ചടിയായേക്കാം.
സര്ക്കാര് സംവിധാനത്തില് നിന്ന് നേരിട്ട് ലഭ്യമാകുന്നതായതിനാല് ഈ രേഖകള്ക്ക് പൂര്ണ്ണ ആധികാരികതയുണ്ട്. രേഖകളില് തിരുത്തലുകള് വരുത്താനോ വ്യാജരേഖ ചമയ്ക്കാനോ സാധിക്കില്ല.
ആകാംൻക്ഷ ആദിവരേക്കർ എന്ന 37കാരി നാല് വയസ് പ്രായമുള്ള മകനെ 11 ലേറെ തവണ കുത്തിയാണ് കൊലപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി. താങ്കള് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപിയുടെ അല്ലെന്ന് പരിഹാസം.
55 വയസ്സിന് മുകളിലുള്ള വിദേശികള്ക്ക്, ജോലിയില്ലാതെ തന്നെ യുഎഇയില് ദീര്ഘകാലം താമസിക്കാന് അവസരം നല്കുന്ന ഈ വിസയുടെ നിബന്ധനകളും ചെലവുകളും അറിയാം
രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡ്, ഡീസൽ കള്ളക്കടത്ത് നടത്തിയ പ്രവാസികളുൾപ്പടെ ഒമ്പത് പേർ അറസ്റ്റിൽ
ഡീസൽ കള്ളക്കടത്ത് നടത്തിയ പ്രവാസികളുൾപ്പടെ 9 പേർ അറസ്റ്റിൽ. ഫാമിൽ കണ്ടെയ്നറുകളിൽ ഡീസൽ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തെ തുടർന്ന്, റെയ്ഡ് നടത്താനുള്ള വാറണ്ട് നേടിയ ശേഷമാണ് മന്ത്രാലയ ഉദ്യോഗസ്ഥർ എത്തിയത്.
ഹോണ്ടയുടെ ഡിസംബർ മാജിക്: കാറുകൾക്ക് വമ്പൻ ഓഫറുകൾ
ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട, ഡിസംബർ മാസത്തിൽ തങ്ങളുടെ കാറുകൾക്ക് ആകർഷകമായ വർഷാവസാന കിഴിവുകൾ പ്രഖ്യാപിച്ചു. എലിവേറ്റ്, സിറ്റി, അമേസ് തുടങ്ങിയ മോഡലുകൾക്ക് ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കും.
എല്ലാവർഷവും വരുന്നതാണ്... മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ബാബു അന്നൂർ
മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ബാബു അന്നൂർ
പുതുവർഷം; യുഎഇയിൽ സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ പുതുവത്സര അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് വ്യാഴാഴ്ച സ്വകാര്യ മേഖല ജീവനക്കാർക്ക് പുതുവത്സരത്തോടനുബന്ധിച്ച് ശമ്പളത്തോടു കൂടിയ പൊതു അവധി ലഭിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം.
ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള തൻറെ യാത്രയെക്കുറിച്ചും അതിലേക്കുള്ള പരിശ്രമങ്ങളെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിനോട് മനസു തുറക്കുകയാണ് മലപ്പുറം സ്വദേശിയായ ദിൽഷാദ്.
30ന്റെ ചെറുപ്പം, 30ന്റെ ചരിത്രം | IFFK History
IFFKയുടെ 30 വർഷത്തെ ചരിത്രം...
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറിയുടെ (101) കരുത്തിൽ ഹരിയാനക്കെതിരെ മുംബൈക്ക് തകർപ്പൻ ജയം.
IFFK യിൽ ഹാപ്പനിങ് ഡേ- 3, ഇന്ന് കാണാനും അറിയാനും | IFFK 2025
ഡേ 3- ഇന്ന് ഐഎഫ്എഫ്കെയിൽ
പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റു, പിന്നാലെ ബിജെപിക്കൊപ്പം ഡാൻസ്
പാലക്കാട് മണ്ണാർക്കാട് നഗരസഭയിലേക്ക് മത്സരിച്ച് തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്.
നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഊമക്കത്ത് പ്രചരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഡിജിപിയെ അറിയിച്ചു.
ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെയുണ്ടായ കൂട്ടവെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. അക്രമികളിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കേരളത്തിലെ മാറ്റം പ്രതീക്ഷിച്ചതോ? ജനങ്ങൾ പറയുന്നു| Kerala Local Body Election 2025
കേരളം തിരിച്ചടിച്ചോ?
2025 ൽ ട്രെൻഡായ ആരോഗ്യകരമായ 5 ഭക്ഷണ, പോഷകാഹാര രീതികൾ ഇതാണ്
വ്യത്യസ്തമായ രുചിയിലും ഘടനയിലും ഭക്ഷണ സാധനങ്ങൾ ഇന്ന് ലഭ്യമാണ്. ദിവസവും പലതരം മാറ്റങ്ങളാണ് ഭക്ഷണക്രമീകരണങ്ങളിൽ ഉണ്ടാകുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ച ഭക്ഷണ രീതികൾ ഇവയാണ്.
എൽഡിഎഫിനെ കൈയ്യൊഴിഞ്ഞ് തിരുവനന്തപുരം കോർപ്പറേഷൻ| Kerala Local Body Election 2025
തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫിന് ഭരണ നഷ്ടമുണ്ടായത് എന്തുകൊണ്ടാകും...
ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
ഒമാനിൽ ഡിസംബര് 20 വരെ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീനം ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഇടവിട്ടുള്ള മഴ, ശക്തമായ കാറ്റ്, കുറഞ്ഞ ദൃശ്യപരത എന്നിവയ്ക്ക് കാരണമാകും.
സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം; ആക്രമണം എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച്
മാരാരിക്കുളം സ്വദേശി മനോജിനാണ് മർദനമേറ്റത്. സിപിഎം പ്രാദേശിക നേതാവും സംഘവുമാണ് സിപിഎം അനുഭാവിയായ മനോജിനെ മർദിച്ചത്.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കൊല്ലത്തെ ചർച്ചകളിൽ പ്രധാനം കുടുംബമായി മത്സരിച്ച വോട്ടർമാരെപ്പറ്റിയാണ്. പോരുവഴിയിൽ പൊരുതി ജയിച്ച് ദമ്പതികൾ. നെടുമ്പനയിൽ അമ്മയും മകനും ജയിച്ചു. പുനലൂരിൽ ദമ്പതികൾക്ക് പരാജയം. പത്തനാപുരത്ത് ചേട്ടനെ തോൽപ്പിച്ച് അനുജൻ.
ആരോണ് ജോര്ജ് തിളങ്ങി; അണ്ടര് 19 ലോകകപ്പില് പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്
അണ്ടര് 19 ഏഷ്യാ കപ്പില് പാകിസ്ഥാനെതിരെ ഇന്ത്യ 240 റണ്സിന് പുറത്തായി. മലയാളി താരം ആരോണ് ജോര്ജിന്റെ 85 റണ്സാണ് ഇന്ത്യന് ഇന്നിംഗ്സിന് കരുത്തായത്.
അൺറിസർവ്ഡ് എങ്കിലും ടെൻഷൻ വേണ്ട, രണ്ടാം ദിവസം IFFKയിൽ| IFFK 2025
ഡേ 2- ഇന്ന് ഐഎഫ്എഫ്കെയിൽ
നാല്പത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ 4 ഭക്ഷണങ്ങൾ
പ്രായം കൂടുമ്പോൾ സ്വാഭാവികമായും ശരീരത്തിലെ മെറ്റബോളിസം പ്രവർത്തനങ്ങൾ മന്ദഗതിയിലാകും. പ്രത്യേകിച്ചും സ്ത്രീകളിൽ ഹോർമോൺ വ്യത്യാസങ്ങൾ ഉണ്ടാകുന്നു.
അന്താരാഷ്ട്ര സിനിമാ വ്യാപാരത്തിന് വാതിൽ തുറന്ന് കേരള ഫിലിം മാർക്കറ്റ്; മൂന്നാം പതിപ്പിന് തുടക്കമായി
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിന് തിരുവനന്തപുരത്ത് തുടക്കമായി.
കുവൈത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം
അംഘാര മേഖലയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സംഭവത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല.
10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചായയും കാപ്പിയും കൊടുക്കരുത്, കാരണങ്ങൾ ഇതാണ്
കഫീൻ അധികമാകുന്നത് മുതിർന്നവരിൽ ഉറക്കക്കുറവിന് ഇടയാക്കും. ചായയോ കാപ്പിയോ കഴിക്കുന്നത് കുട്ടികളിലെ ഉറക്ക രീതികളെ തടസ്സപ്പെടുത്തും.
നിങ്ങൾ ധരിക്കുന്ന വസ്ത്രമല്ല സ്വാതന്ത്ര്യബോധം നിർവ്വചിക്കുന്നത്: തനിഷ്ഠ ചാറ്റർജി
30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ 'മീറ്റ് ദി ഡയറക്ടർ' സെഷനിൽ സംസാരിക്കുകയായിരുന്നു തനിഷ്ഠ ചാറ്റർജി
ഫിറ്റ്നസ്സ് ഇൻ എ ഗ്ലാസ്: ശരീരഭാരം കുറയ്ക്കൻ 3 മിനിറ്റ് സ്മൂത്തി മാജിക്
തടി കുറയ്ക്കാനുള്ള എളുപ്പവഴികളിൽ ഇന്ന് താരമായിരിക്കുന്നത്, വേഗത്തിൽ ഉണ്ടാക്കാവുന്നതും രുചികരവുമായ സ്മൂത്തികളാണ്. സമയക്കുറവും, ആരോഗ്യകരമായ ഭക്ഷണം വേണമെന്ന ആളുകളുടെ നിർബന്ധം സ്മൂത്തികളെ പ്രിയപ്പെട്ടതാക്കിയത്.
എറണാകുളം പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച 89-കാരനായ സി. നാരായണൻ നായർക്ക് ലഭിച്ചത് 9 വോട്ട്. പ്രായം ഒരു തടസമല്ലെന്നും നിലപാടാണ് പ്രധാനമെന്നും പറഞ്ഞായിരുന്നു വോട്ടഭ്യർത്ഥന.
ഐപിഎല് മിനിലേലം: പണമെറിയാൻ കൊല്ക്കത്തയും ചെന്നൈയും; ടീമുകള് വേണ്ടത് എന്തെല്ലാം?
ഐപിഎല് മിനിതാരലേലത്തിലേക്കുള്ള ദൂരം ഇനി മണിക്കൂറുകള് മാത്രം. 10 ഫ്രാഞ്ചൈസികള്, 71 സ്ലോട്ടുകള്, ഇതില് 31 എണ്ണം വിദേശതാരങ്ങള്ക്കായി. ഹാമറിന് കീഴിലേക്ക് 359 താരങ്ങള്
ദാ കാണ്... അധികാരത്തിലിരിരുന്ന ബിജെപിയെ ഒറ്റ സീറ്റിലൊതുക്കി; കരവാരം കണ്ടുപഠിക്കാൻ സിപിഎം സൈബർ സേന
കരവാരം പഞ്ചായത്തിൽ എൽഡിഎഫ് വൻ വിജയം നേടി. മുൻപ് ഭരിച്ചിരുന്ന ബിജെപിയെ ഒരു സീറ്റിൽ ഒതുക്കിയാണ് 13 സീറ്റുകളുമായി എൽഡിഎഫ് അധികാരം പിടിച്ചത്. ബിജെപിയിൽ നിന്ന് വാർഡുകൾ തിരികെ പിടിക്കാൻ കരവാരം ഒരു മാതൃകയാണെന്ന് സിപിഎം സൈബർ ഇടങ്ങളിൽ പ്രചാരണം നടക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചു. തിരുവനന്തപുരം കോർപ്പറേഷനും രണ്ട് നഗരസഭകളും പിടിച്ചെടുത്ത പാർട്ടി, പുതിയ തന്ത്രങ്ങളിലൂടെ യുഡിഎഫിനും എൽഡിഎഫിനും വെല്ലുവിളി ഉയർത്തുകയാണ്.
യുഎഇയിൽ അസ്ഥിര കാലാവസ്ഥ മുന്നറിയിപ്പ്, കനത്ത മഴക്കും കാറ്റിനും സാധ്യത, ജാഗ്രത നിർദ്ദേശം
യുഎഇയിൽ മഴ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ കേന്ദ്രം. ഡിസംബർ 13 ശനിയാഴ്ച മുതൽ 19 വെള്ളിയാഴ്ച വരെ അബുദാബിയുടെയും മറ്റ് എമിറേറ്റുകളുടെയും വിവിധ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
തിരുവനന്തപുരത്ത് ഉന്നതിയിൽ കാട്ടുപോത്ത് കിണറ്റിൽ വീണ് ചത്തു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഇണ വേട്ടയുടെ കഥയുമായി 'തന്തപ്പേര്- Life of a phallus': ഉണ്ണികൃഷ്ണൻ ആവള- അഭിമുഖം | IFFK 2025
സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയുമായി അഭിമുഖം
നെടുപുറം വാർഡിൽ വിജയിച്ച അഖിൽ ശശിയുടെ ആഹ്ലാദ പ്രകടനത്തിനിടെ ആയിരുന്നു കയ്യാങ്കളി. തോറ്റ സ്ഥാനാർത്ഥിയുടെ വീടിന് സമീപത്ത് കൂടി കടന്നുപോയ പ്രകടനത്തിൽ പടക്കം പൊട്ടിച്ചതായിരിന്നു പ്രശ്നങ്ങളുടെ തുടക്കം.
വസ്ത്രത്തിന് പകരം കൈമാറിയത് മകന്റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്
സാൻ ജോസിൽ, മരിച്ച മകന്റെ വസ്ത്രങ്ങൾ ആവശ്യപ്പെട്ട കുടുംബത്തിന് ശ്മശാന ഡയറക്ടർ നൽകിയത് തലച്ചോർ. ഇന്ത്യൻ വംശജയായ ഡയറക്ടർ അനിത സിംഗിനെതിരെ ഗുരുതരമായ അനാസ്ഥയ്ക്ക് കുടുംബം കേസ് ഫയൽ ചെയ്തു. തലച്ചോർ മൃതദേഹത്തിനൊപ്പം അടക്കം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു
വിൽപ്പനയിൽ കുത്തനെ ഇടിവ്; ഈ കാറിന്റെ അവസ്ഥയിൽ ആശങ്കയിൽ ടാറ്റ
ടാറ്റ മോട്ടോഴ്സിന്റെ എസ്യുവി-കൂപ്പെയായ ടാറ്റ കർവ് വിൽപ്പനയിൽ വലിയ ഇടിവ് നേരിടുന്നു. 2025 നവംബറിലെ കണക്കുകൾ പ്രകാരം വാർഷിക വിൽപ്പനയിൽ 79 ശതമാനം കുറവുണ്ടായി.
2015-ലെ അഖ്ലാഖ് വധക്കേസിലെ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വൃന്ദാ കാരാട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി.
വിദേശ ബീച്ചിൽ സ്ത്രീകളുടെ ചിത്രം രഹസ്യമായി സൂം ചെയ്ത് പകര്ത്തിയ ഇന്ത്യൻ യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ഇന്സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആലപ്പുഴ നഗരസഭയിൽ ഭരണം പിടിക്കാൻ മുന്നണികൾ ശ്രമിക്കുമ്പോൾ നിർണായകമാകുക സ്വതന്ത്ര സ്ഥാനാർത്ഥി ജോസ് ചെല്ലപ്പൻ. നിലവിൽ ആലപ്പുഴയിൽ യുഡിഎഫിന് 23 സീറ്റുകളും എൽഡിഎഫിന് 22 സീറ്റുകളുമാണ് ഉള്ളത്.
കോടതി വിധിയെ മാനിക്കുന്നു - സരയൂ | Sarayu l IFFK
ഐഎഫ്എഫ്കെ അനുഭവങ്ങൾ പറഞ്ഞ് സരയൂ
45 വയസ്സിന് താഴെയുള്ളവരിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണം കൊവിഡോ വാക്സിനോ അല്ല, മറിച്ച് ഹൃദ്രോഗമാണെന്ന് എയിംസ് നടത്തിയ പുതിയ പഠനം കണ്ടെത്തുന്നു. മരിച്ചവരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു
1988-ലെ ഫിലിമോത്സവ് മുതല് 'ഗൊദാര്ദ്- പല യാത്രകള്' വരെ
ഐഎഫ്എഫ്കെ 30 വയസ് തികയ്ക്കുമ്പോൾ, ഇന്ത്യയൊട്ടാകെ താൻ പങ്കെടുത്ത ചലച്ചിത്രമേളകളെയും അതിലെ കേരളീയ ചലച്ചിത്രോത്സവ അനുഭവത്തിന്റെ പരപ്പിനെയും കുറിച്ച് പ്രശസ്ത നിരൂപകന് ജി പി രാമചന്ദ്രൻ എഴുതുന്നു
ഐഎഫ്എഫ്കെയ്ക്ക് മുപ്പത് വയസായതിങ്ങനെ...
ലോകത്തെ തന്നെ ഏറ്റവും ജനപങ്കാളിത്തമുള്ള ചലച്ചിത്ര മേളകളിൽ ഒന്ന്. IFFKയുടെ 30 വർഷത്തെ ചരിത്രം ഏഷ്യാനെറ്റ് ന്യൂസ് ആർകൈവ്സിലൂടെ...
സോഷ്യൽ മീഡിയയിൽ അടുത്തിടെ ചർച്ചയായ ക്യാമറയില്ലാത്ത ഐഫോണുകൾ യഥാർത്ഥത്തിൽ നിലവിലുണ്ട്. സൈനിക കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ ഹാക്കിംഗ് തടയാനായി തേർഡ് പാർട്ടി കമ്പനികളാണ് ഇവ നിർമ്മിക്കുന്നത്.
'നാട് വികസിച്ചാൽ മതിയായിരുന്നു, നല്ല മാറ്റം വരണം'; തിരുവനന്തപുരത്ത് ബിജെപി വിജയിച്ചതിൽ ഗോകുൽ സുരേഷ്
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടിയതിനെക്കുറിച്ച് നടൻ ഗോകുൽ സുരേഷ് പ്രതികരിച്ചു. തനിക്ക് രാഷ്ട്രീയത്തിൽ വലിയ ധാരണയില്ലെന്നും ഏത് പാർട്ടിയിലൂടെയും നാടിന് നല്ലൊരു മാറ്റം വരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ഗോകുൽ പറഞ്ഞു.
വിസി നിയമനത്തിൽ സുപ്രീംകോടതി ഇടപെടുന്നതിനെതിരെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രംഗത്ത്. വിസിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്നും മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുക്കുന്നത് ശരിയല്ലെന്നും ഗവർണർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തിരിച്ചടിയിൽ വിമര്ശനവുമായി സിപിഐ നേതാവ് കെകെ ശിവരാമൻ. ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിയണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്ശനം
മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് കോഴിക്കോട് പോലും പരാജയം ഉണ്ടായെന്ന് പിവി അൻവർ. സർക്കാരിന് തുടരാൻ ഉള്ള അവകാശം നഷ്ടപ്പെട്ടുവെന്നും പിണറായിയിൽ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചതെന്നും അൻവർ.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു.
തലവേദനയായി ഗില്-സൂര്യ സഖ്യത്തിന്റെ ഫോം; മൂന്നാം ടി20യില് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം ഇന്ന് ധരംശാലയിൽ നടക്കും.
ഹെലന് പകര്ന്നാട്ടം, ഒരു കൗമാരക്കാരിയുടെ മാനസിക പരിണാമം; ഞെട്ടിച്ച് ക്വയ്ര്പോ സെലസ്തെ- റിവ്യൂ
15 വയസുള്ള സെലസ്റ്റെ എന്ന കൗമാരക്കാരി പിതാവിനെ നഷ്ടപ്പെട്ട ശേഷം വൈകാരികമായി പൊരുതുന്നതാണ് ക്വയ്ര്പോ സെലസ്തെയുടെ ഇതിവൃത്തം. സെലസ്റ്റെയുടെ വികാസത്തിനൊപ്പം വളരുന്ന കമിംഗ്-ഏജ് ഡ്രാമയാണ് 97 മിനിറ്റ് ദൈര്ഘ്യമുള്ള ക്വയ്ര്പോ സെലസ്തെ.
വിവാഹത്തിന് വെറും രണ്ട് മണിക്കൂർ മുമ്പ് കാമുകനെ കാണാനെത്തിയ വധുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാർ ഡ്രൈവർ പകർത്തിയ വീഡിയോയിൽ, യുവതി കാമുകനുമായി സംസാരിച്ച് തിരികെ വരുന്ന ദൃശ്യങ്ങളാണുള്ളത്. വീഡിയോ പങ്കുവെച്ച ഡ്രൈവറെയും നിരവധി പേർ വിമർശിച്ചു.
'വണ്ണം കുറഞ്ഞപ്പോൾ ഷുഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
'നമ്മളി'ലെ 'നൂലുണ്ട'യായി ശ്രദ്ധനേടിയ നടൻ വിജീഷ് തന്റെ വെയ്റ്റ് ലോസ് യാത്രയെ കുറിച്ച് പറയുന്നു. എന്തുകൊണ്ടാണ് മെലിയാന് തീരുമാനിച്ചതെന്ന് പറഞ്ഞ വിജീഷ്, നൂലുണ്ട എന്ന പേര് സിനിമയിൽ വന്ന ശേഷം കിട്ടിയതാണെന്നും പറയുന്നു.
കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ പടയൊരുക്കവുമായി കോണ്ഗ്രസിലെ യുവ നേതാക്കള്. ദേശീയ നേതാവ് പാരവെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവര് സുൽഫിക്കര് ഫേസ്ബുക്കിലൂടെ തുറന്നടിച്ചു
പതിനെട്ടാം വയസ്സില് പട്ടാളത്തില്, രാജിവെച്ച് ആദ്യ സിനിമയുമായി ഐഎഫ്എഫ്കെയില്
മലയാളം സിനിമ ടുഡെയില് പ്രദര്ശിപ്പിക്കുന്ന ചാവുകല്യാണം എന്ന സിനിമയുടെ സംവിധായകൻ വിഷ്ണു ബി ബീനയുമായി അഭിമുഖം.
പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില് ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെ മരിച്ച നിലയില് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ടോള്പ്ലാസയ്ക്കു സമീപം ബസ് നിര്ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്.
മെസി വന്നുപോയി, പിന്നാലെ സംഘർഷം; കൊല്ക്കത്തയില് സംഭവിച്ചതെന്ത്?
18,000 രൂപ വരെ നല്കി മെസിയെ കാണാൻ ടിക്കറ്റെടുത്തവർക്ക് നിരാശ മാത്രമായിരുന്നു. ലയണല് മെസിയുടെ ഇന്ത്യയിലെ ഗോട്ട് ടൂറില്, കൊല്ക്കത്തയില് യഥാർത്ഥത്തില് സംഭവിച്ചതെന്ത്
മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് ദമ്പതികൾക്ക് വിജയം. കോട്ടക്കൽ നഗരസഭയിലും ഒതുക്കുങ്ങൽ പഞ്ചായത്തിലുമായി ഇടതു മുന്നണി സ്ഥാനാർത്ഥികളായ ദമ്പതികൾ ഒരുമിച്ച് ഭരണത്തിലേറുന്നത്. വാര്ഡ് 35ല് കുര്ബ്ബാനിയില് ജനറല് വാര്ഡിലാണ് സനില മത്സരിച്ചത്.
'ഒരിഞ്ചുപോലും പിന്നോട്ടില്ല'; വിമർശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്റെ വാട്സ് ആപ് സ്റ്റാറ്റസ്
വഞ്ചിയൂരിൽ കൗൺസിലറായിരുന്ന ഗായത്രി ബാബു തെരഞ്ഞെടുപ്പ് തോൽവിയിൽ ആര്യ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
പറന്നുയർന്നതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യുണൈറ്റഡ് എയര്ലൈന്സിന്റെ ഫ്ലൈറ്റ് 803ന് പുറപ്പെടുന്നതിനിടെയാണ് എഞ്ചിൻ തകരാർ ഉണ്ടായത്. ടോക്കിയോയിലേക്ക് പുറപ്പെട്ട വിമാനം ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി.
പുതിയ തൊഴില് കോഡ് 2025: ജീവനക്കാരുടെ 'കൈയിലെത്തുന്ന ശമ്പളം' കുറഞ്ഞേക്കും, കമ്പനികള്ക്ക് ചെലവേറും
പുതിയ നിയമനം ലഭിക്കുന്നവരുടെ കാര്യത്തില് കമ്പനികള്ക്ക് ശമ്പള ഘടന രൂപപ്പെടുത്തുന്നതില് പൂര്ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും, കുറഞ്ഞ വേതന നിയമങ്ങള് പാലിച്ചാല് മതിയാകുമെന്നും വിദഗ്ധര് അഭിപ്രായപ്പെടുന്നു
2017 മാർച്ച് 24ന് ആണ് കൊച്ചി പനമ്പള്ളി നഗറിൽ ലോക്കർ എടുത്തത്. പൊലീസ് പരിശോധിച്ചപ്പോൾ ലോക്കറിൽ ഒരഞ്ചുരൂപ തുട്ട് മാത്രമാണ് ഉണ്ടായിരുന്നത്.
ഡിസംബറിൽ ടൂവീലർ വാങ്ങുന്നത് ലാഭമോ നഷ്ടമോ?
വർഷാവസാനം ഒരു ടൂവീലർ വാങ്ങുന്നത് വലിയ കിഴിവുകൾ നേടാനും വിലവർദ്ധനവ് ഒഴിവാക്കാനും സഹായിക്കും. എന്നാൽ, ഇത് വാഹനത്തിന്റെ റീസെയിൽ മൂല്യത്തെ ബാധിക്കുകയും പുതിയ മോഡലുകളിലെ ഫീച്ചറുകൾ നഷ്ടപ്പെടുത്തുകയും ചെയ്യും.

28 C